പുറത്തുപറയാൻ വയ്യാത്ത സിനിമ എടുത്തു തുടങ്ങിയ ശ്രീനിവാസൻ്റെ കഥ I Sreenivasan Interview Part-02

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 112

  • @VeenaRR-h3w
    @VeenaRR-h3w 10 месяцев назад +139

    ശ്രീനിവാസൻ്റെ ഉജ്ജ്വലമായ ബുദ്ധിക്കും ചിന്താശേഷിക്കും യാതൊരു കോട്ടവും തട്ടിയിട്ടിലല്ലെന്നതിൻ്റെ തെളിവാണ് ഈ അഭിമുഖം

    • @jayarajsathyan9532
      @jayarajsathyan9532 10 месяцев назад

      dhyan inte fake id aanode. വല്ലവരുടെയും കഥയും ആശയങ്ങളും തട്ടിച്ചുമാറ്റി ശരാശരി സിനിമകൾ എടുത്ത ഊള. ഇവന്റെ മകൻ ധ്യാൻ ഇതിനെക്കാളും വലിയ തട്ടിപ്പുകാരൻ. എന്റെ അച്ഛൻ ജീനിയസ് ജീനിയസ് എന്ന് പറഞ്ഞു ജീനിയസിന്റെ മകൻ ഞാൻ ജീനിയസ് എന്ന് സ്വയം പൊക്കി നടക്കുന്നു.

  • @alantabenny9168
    @alantabenny9168 10 месяцев назад +90

    പാർട്ട് 2 വെയിറ്റ് ചെയ്ത് വെയിറ്റ് മടുത്തു. നർമ്മത്തിൽ പൊതിഞ്ഞ പഴയ കഥകൾ കേൾക്കാൻ ശ്രീനിയേട്ടൻ പറയുന്നത് കേൾക്കാൻ❤ ശ്രീനിവാസനോട് വാൽസല്യം തോന്നുന്നു❤❤❤ വല്ലാത്തൊരു വാൽസല്യം.. ചെറു ചിരിയോടെ യല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല❤

    • @sanilkumar1171
      @sanilkumar1171 10 месяцев назад +2

      അതേ... 👍

    • @SijiMadhu-p8y
      @SijiMadhu-p8y 10 месяцев назад +2

      Buttiykkum ormakkum yathoru kuravum ella orupadu sneham thonnunnu. Wish you along returns for you🎉🎉🎉 ❤🎉🎉🎉🎉❤❤❤.

  • @indirar6739
    @indirar6739 10 месяцев назад +64

    അദ്ദേഹത്തിന്റെ പഴയകാല ജീവിതം ഓർമയിലൂടെ വീണ്ടും ശ്രോതാക്കളിൽ എത്തിച്ച ഷാജന് നന്ദി 😘

  • @kumaranr9058
    @kumaranr9058 10 месяцев назад +14

    അക്ഷര സ്പുടത ഇല്ല എന്ന ഒരു സങ്കടം മാത്രമേ ഉളളു....ഓർമ ശക്തി.....ഭയങ്കരം❤❤❤❤❤❤❤❤❤❤❤❤

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 10 месяцев назад +19

    ശ്രീനിവാസൻ സാർ 👏👏👏👏
    അങ്ങയുടെ.. ഒരു നിരീക്ഷണം... അങ്ങ് മലയാള സിനിമയ്ക്കു വേണ്ടി... ചെയ്ത... അല്ലെങ്കിൽ.. തന്ന.. ഒന്നും പറയാൻ ഇല്ല...
    നമിക്കുന്നു അങ്ങയുടെ.. മുന്നിൽ... ഒപ്പം പ്രാർത്ഥിക്കുന്നു... അങ്ങേയ്ക്ക് വേണ്ടി 🙏🙏🙏🙏

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 10 месяцев назад +31

    ശ്രീനി സാറിനെ ആരോഗ്യവാനായി കാണുന്നതിൽ സന്തോഷം❤

  • @vkp3243
    @vkp3243 9 месяцев назад +1

    Srenivasan's talent is beyond expressive.

  • @SUPERMAN-l9t
    @SUPERMAN-l9t 9 месяцев назад +2

    നിഷേധത്തിന്റെ ലാവണ്യം ! ശ്രീനിയേട്ടൻ ❤

  • @Ajmal81286
    @Ajmal81286 10 месяцев назад +23

    അതുല്യ പ്രതിഭ മലയാള സിനിമയിൽ വർത്തമാനകാലത്തെയും ഭാവികാലത്തെയും ഭൂതകാലത്തെയും തനത് ശൈലിയിൽ അഭ്രപാളിയിൽ എത്തിച്ച് കഴിവ് തെളിയിച്ച കലാക്കാരൻ
    സന്ദേശം എന്ന സിനിമയിലെ ഡയലോഗ് മാത്രം കേട്ട് അനുഭവിക്കുവാൻ 8 തവണ കണ്ട് ചിരിച്ചു ചിന്തിച്ചിട്ടുണ്ട്
    പ്രവാസിയെ ഇരുത്തി ചിന്തിപ്പിക്കുന്നു വരവേൽപ്പ് എന്ന സിനിമ എത്ര ഉജ്ജലമായി ആണ് ചിത്രികരിച്ചിരുന്നത്

  • @koshythomas2858
    @koshythomas2858 10 месяцев назад +16

    കാലത്തിനു മുന്നേനടന്ന പച്ചയായ മനുഷ്യൻ.. അതുവരെ മലയാളി കണ്ടുമടുത്ത സിനിമയിൽ നിന്ന് വ്യത്യസ്ത്തമായ കാഴച്ചപ്പാടുള്ള കലാകാരൻ. കോമഡി ആയിതോന്നിയാലും, ഒരു ഗുണപാഠം ഉള്ള കഥകൾ. ഒപ്പം മോഹൻലാൽ എന്നനടനെ മോഹൻലാൽ ആക്കിയതിൽ 100%, വും അതിന്റെ ക്രെഡിറ്റ്‌ കിട്ടണ്ട അപൂർവ വിസ്മയം. അതാണ് ശ്രീനിവാസൻ.. (എന്റെ കാഴ്ച്ചപ്പാടാണ് )ആർക്കും യോജിയ്ക്കാം, വിയോജിയ്ക്കാം.

    • @jayashrisr5854
      @jayashrisr5854 10 месяцев назад +1

      Correct

    • @radhaparvathy5765
      @radhaparvathy5765 10 месяцев назад +2

      വളരെ ശരിയാണ്.
      വ്യത്യസ്ഥമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള
      സംവിധായകൻ തന്നെയാണ്
      അഭിനയം അതിന്റെ പിന്നിൽ
      മാത്രം

    • @tylerdurden5796
      @tylerdurden5796 10 месяцев назад +1

      മോഹൻലാലിന്റെ ക്രെഡിറ്റ് കൊടുത്തതിൽ വിയോജിക്കുന്നു. അങ്ങനെ ഒരാളെ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പ്രതിഭ അല്ല മോഹൻലാൽ. ടേണിംഗ് പോയിന്റ് ആയ സിനിമകൾ എടുത്താൽ പോലും എത്രയോ പ്രഗല്ഭ സംവിധായകരും എഴുത്തുകാരും ഉണ്ട് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും വിജയത്തിന്റെ പിന്നിൽ.

    • @koshythomas2858
      @koshythomas2858 10 месяцев назад

      @@tylerdurden5796 , Dear, മോഹൻലാൽ എന്റെ നാട്ടുകാരനാണ്. പത്തനംതിട്ട., താങ്കൾ ഒരുപക്ഷെ ചെറുപ്പമായിരിക്കും. ഇന്ന് ഉയരങ്ങളിൽ (അഭിനയത്തിൽ )നിൽക്കുന്ന ലാൽ, താങ്കക്ക് ഹീറോആയിരിക്കാം. കുഴപ്പമില്ല പക്ഷെ ശ്രീനിയുടെ കഥയും, സംവിധാനവും നിർവഹിച്ച ചിത്രങ്ങൾ ആണ് ലാലിന് മലയാള സിനിമയിൽ ഇന്നത്തെ space ഉണ്ടാക്കിയത്. ശ്രീനി യുടെ എല്ലാപടത്തിലും ലാലിന് പ്രാധാന്യം കൊടുക്കുന്ന റോൾ ആണ് അദ്ദേഹം കൊടുത്തത്.. ലാലിനുവേണ്ടി കഥകൾ ശ്രീനി ഉണ്ടാക്കിയിട്ടുണ്ട്.

  • @mohananmv4401
    @mohananmv4401 10 месяцев назад +11

    സാജൻ ചേട്ടാ വളരെ ചെറുപ്പം മുതലേ എല്ലാ സിനിമയും കാണുന്ന ഒരാളാണ് ഞാൻ ഡയലോഗ് എനിക്ക് ബൈഹാർട്ട് ആണ് താതി തികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിച്ചത് വിഘടനവാദികളും പ്രതിക്രിയാവാദികലും പ്രഥമ ദൃഷ്ടിയെ അകൽച്ചയിൽ ആയിരുന്നുവെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ കരുതാൻ ബൂർഷ്വാസികൾ തക്കം പാർത്തു പാർത്തിരിക്കുമായിരുന്നു അങ്ങനെയായിരുന്നു നമ്മൾക്ക് പ്രതികൂലമായി ഭവിച്ചത്( മനസ്സിലായില്ല) അതായത് വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ ശരണികളും റാഡി ക്കള്‍ ആയിട്ടുള്ള ഒരു മാറ്റമല്ല അതാണ് പ്രതികൂലമായ ബച്ചത്

  • @krishnanr9510
    @krishnanr9510 10 месяцев назад +8

    അദ്ദേഹം സംസാരിച്ചില്ലേലും ഇനിയും ധാരാളം എഴുതിച്ചു കൂടേ.

  • @jishnukunni
    @jishnukunni 10 месяцев назад +4

    Sreeniyettaan is brilliant malayalie ettavum nannayi padichittulla oru malayali aanu sreeniyettaan

  • @antivirus8932
    @antivirus8932 9 месяцев назад +1

    Great & genius 😮

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 10 месяцев назад +6

    Thanks for sharing the information with mega star ശ്രീനി ചേട്ടൻ

  • @rajendranb4448
    @rajendranb4448 10 месяцев назад +2

    നമ്മുടെ നാട്ടിൽ അന്യം നിന്നു പോകുന്ന സാമൂഹ്യ പ്രതിബദ്ധ്യതയുള്ള പ്രതിഭകളിൽ ഒരാളായ ശ്രീ. ശ്രീനിവാസനുമായുള്ള അഭിമുഖം നടത്തിയ മറുനാടന് പ്രത്യേക അഭിനന്ദനങ്ങൾ.

  • @RaviPuthooraan
    @RaviPuthooraan 10 месяцев назад +6

    A true genius ❤

  • @deepanandpayyita5365
    @deepanandpayyita5365 10 месяцев назад +7

    ശ്രീനിയേട്ടാ ശ്യാമളയുടെ മാഷാണെ😊

  • @Truthandjustice2030
    @Truthandjustice2030 10 месяцев назад +9

    Shajan sir. U look great in this shirt. ❤❤❤

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 10 месяцев назад +1

    ഇപ്പോഴും സന്ദേശം ഞങ്ങൾ കാണാറുണ്ട് 🙏🙏🙏

  • @anilaiperajan7867
    @anilaiperajan7867 10 месяцев назад +3

    It would be good if srinivasans conversations were subtitled

  • @Kalpakasuresh
    @Kalpakasuresh 10 месяцев назад +12

    ശ്രീനിയേട്ടന്റ സംസാരത്തിന്റെ ഫ്ലോകിട്ടാൻ സെറ്റ് പ്ലൈബാക് സ്പീഡ് 1.5x👍

  • @sunilnambiar007
    @sunilnambiar007 9 месяцев назад

    Sreeniyettan's Memory and humor sense is on next level...

  • @HealthyCriticism2000
    @HealthyCriticism2000 10 месяцев назад +18

    ശ്രീനിവാസനെ ഞാൻ ഓർക്കുന്നത് 3 സിനിമകളിലെ കഥാപാത്രങ്ങളെക്കൊണ്ടാണ്- ഉദയനാണ് താരം, തേന്മാവിൻ കൊമ്പത്ത്, അയാൾ കഥയെഴുതുകയാണ്.ഓ, ഒന്നുകൂടിയുണ്ട് "കിളിച്ചുണ്ടൻ മാമ്പഴം"

    • @apsanthoshkumar
      @apsanthoshkumar 10 месяцев назад +1

      മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു..ലിസ്റ്റിൽ പ്രതീക്ഷിച്ചു

    • @rajeshtd7991
      @rajeshtd7991 10 месяцев назад

      അയാള് എഴുതിയ ക്ലൈമാക്സ് ഡയലോഗുകൾ ആണ് കൂടുതൽ ഓർമ വേരുന്നതു, വെറുത്തു,വെറുത്തു വെറുപ്പിൻ്റെ അവസാനം കുട്ടിശങ്കരനോട് എനിക്കിപ്പോൾ സ്നേഹാണ്, ചോദിക്കാൻ വളരെ വളരെ വൈകിപ്പോയ ഒരു ചോദ്യം സുമിത്രക്ക് എന്നേ ഇഷ്ടാണോ,ഉദയനാണ് താരം. ഞാനല്ല,,ആകാശത്ത് ആയിരുന്നു ഇപ്പൊ ഭൂമിയിൽ ആണ്....

    • @HealthyCriticism2000
      @HealthyCriticism2000 10 месяцев назад

      My favourite dialogue Renji Panicker@@rajeshtd7991

  • @josephaugustin2647
    @josephaugustin2647 10 месяцев назад +3

    ഇദ്ദേഹത്തിനെ മികച്ച ഒരു പ്രകൃതി ചികിത്സക്ക് വിധേയനാക്കുകയാണെങ്കിൽ തീർച്ചയായും ഇപ്പോഴുള്ള ഈ ബുദ്ധിമുട്ടുകൾ എല്ലാം തീരും!

  • @sureshnair6575
    @sureshnair6575 10 месяцев назад

    നമ്മളെ ഒരു പാട് ചിരിക്കുകയും ചി ന്തി പ്പിക്കുകയും cheyda ശ്രീനി സാറിനു പഴയ ആരോഗ്യം തിരിച്ചു varete

  • @joycr3249
    @joycr3249 10 месяцев назад +3

    ഇതാണ് യഥാർത്ഥസഗാവ് ലാൽസലാം ❤❤❤🎉

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 10 месяцев назад +1

    Eswara eniku kannan vaiya sirnivasan sir .
    Recover soon sir .
    Praying for your speedy recovery sirnivasan sir 🙏

  • @pauljohn1846
    @pauljohn1846 10 месяцев назад

    God bless you Sreenivasan Sr

  • @OmanaGopi-ex4qz
    @OmanaGopi-ex4qz 10 месяцев назад

    ശ്രീനിവാസൻ ❤️

  • @sureshbtasb4060
    @sureshbtasb4060 10 месяцев назад +1

    Good job Sajan Sir.

  • @rajeshkumarvs2281
    @rajeshkumarvs2281 10 месяцев назад +1

    This is the reality 🙏🙏💪💪💪

  • @jagadishnair9317
    @jagadishnair9317 8 месяцев назад

    He will improve in the coming days with. Speech therapy will revive him

  • @Sajeevpillai-vz9xv
    @Sajeevpillai-vz9xv 10 месяцев назад

    Sir Eniyum interview chayanam

  • @AnilKumar-ud6yk
    @AnilKumar-ud6yk 10 месяцев назад +3

    Excellent ❤

  • @keralakeral4114
    @keralakeral4114 10 месяцев назад +3

    വീഡിയോയുടെ പ്ലേബാക്ക് സ്പീഡ് കൂട്ടിയാൽ മതി

  • @k.v.thomas287
    @k.v.thomas287 10 месяцев назад +9

    Jagathy ശ്രീകുമാർ കൂടി ഇതു പോലെ എങ്കിലും പൊതുജീവിതത്തിലേക്കു
    വന്നിരുന്നെങ്കിൽ എന്നാശ്ശിക്കുന്നു,
    "വെറുതെ മോഹിക്കുവാൻ മോഹം "!

  • @alexcleetus6771
    @alexcleetus6771 10 месяцев назад

    Sreenivasan sir welcome 🙏

  • @sebajo6643
    @sebajo6643 10 месяцев назад +4

    Sreeni sir is a legendary filmmaker in Malayalam… Majority of his films are super hits

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 10 месяцев назад +6

    പാവം . മലയാള സിനിമക്ക് വലിയ നഷ്ട്ടം

  • @travelraj7365
    @travelraj7365 10 месяцев назад +1

    Super😍😘💪🔥💙🙏👌😊👍👍👍👍👍

  • @sobhanadrayur4586
    @sobhanadrayur4586 5 месяцев назад

    നമ്മൾക്കു...കിട്ടിയ''
    അമൂലൃ'നിധി'.....വീണ്ടു൦'
    തൂലിക....ചലിയ്ക്കു൦
    സ൦സാരിയ്ക്കുക
    മലയാള'അക്ഷരമാല'
    സാവകാശ൦....പറയാ൦
    അനുഭവഠ..

  • @Sajeevpillai-vz9xv
    @Sajeevpillai-vz9xv 10 месяцев назад

    Sir Eneme vanam sree iratta intarveve

  • @gopinadhankj9906
    @gopinadhankj9906 10 месяцев назад

    Very good. Congratulations

  • @karuppanmaster4938
    @karuppanmaster4938 10 месяцев назад +9

    use 1.25 speed

  • @BinuMadhav.NetWork
    @BinuMadhav.NetWork 10 месяцев назад +1

    Use 1.5x play speed to hear, sreeniyettan clearly ❤️

  • @paruskitchen5217
    @paruskitchen5217 10 месяцев назад +2

    🎉❤😊shajan sir aaa primithi questian ozhivakamayirunu.allavarum mamuty mohanlal allallo.average people most are comon..anyway Congratulations Congratulations srreenisir,till he is jenous😊❤🎉

  • @hereissan007
    @hereissan007 9 месяцев назад

    To get a clear Audio and easy understanding, Pls change speed to 1.25X .

  • @VinodKumar-gx7wj
    @VinodKumar-gx7wj 10 месяцев назад

    Very interesting story

  • @ajeaje2479
    @ajeaje2479 10 месяцев назад +3

    Funny😍😂

  • @sureshckannur7760
    @sureshckannur7760 10 месяцев назад +1

    ❤️👌🙏

  • @sandrosandro6430
    @sandrosandro6430 10 месяцев назад +11

    ശ്രീനിവാസൻ ആളുകളെ പറ്റിക്കുകയാണ്😅 സംസാരം കേട്ടാൽ ആൾക്ക് പ്രശ്നമുണ്ടെന്ന് തോന്നും. പക്ഷെ ആള്ക്ക് ഇപ്പൊ കൂടുതൽ ചിന്തയും നർമബോധമാണ്😂

  • @rameshbabu-vg3lm
    @rameshbabu-vg3lm 10 месяцев назад +1

    Ente adutha natukaranayirunnu.Now in Ernakulam. Bus name Roopa transport Tellicgerry to Charal.Bus Owner Unnimash. I wish to talk to him. But no way now. Wish him good, better health.

  • @anilkumarmc3030
    @anilkumarmc3030 10 месяцев назад +2

    Speed 1.5 ittal ok aanu

  • @vinodkumar494
    @vinodkumar494 10 месяцев назад

    ❤❤❤❤❤❤❤❤❤

  • @sasisasi-l4k
    @sasisasi-l4k 10 месяцев назад

    Elaneer movie nobody forget. Ask about Elaneer movie

  • @Manojkumarkavumthara
    @Manojkumarkavumthara 10 месяцев назад

    Adipoli

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 10 месяцев назад +1

    1.5x or 1.75x is good

  • @muhammedajas2853
    @muhammedajas2853 10 месяцев назад

    Nalla oru manushyan🥰

  • @cmuneer1597
    @cmuneer1597 10 месяцев назад +34

    1.75 x Speed Perfect 💯

    • @SrMway
      @SrMway 10 месяцев назад +4

      Man that is perfect! Thanks!

    • @drrkvar5659
      @drrkvar5659 10 месяцев назад +1

      Pakshe shajan out aakum😊

    • @hurryshorts
      @hurryshorts 10 месяцев назад +1

      You should be considered as a legend

    • @kindi123
      @kindi123 10 месяцев назад +5

      1.5 .. all perfect..
      Pavam ithram chythe ayittum kadha parayunnaloo ..
      great human being..

  • @swaminathan1372
    @swaminathan1372 10 месяцев назад

    👍👍👍

  • @b33nancy.m.s5
    @b33nancy.m.s5 10 месяцев назад

    ❤❤❤

  • @bbsantinbbsantin7032
    @bbsantinbbsantin7032 8 месяцев назад

    speed 1,75 ok

  • @ajimolsworld7017
    @ajimolsworld7017 9 месяцев назад

    ശ്രീനിവാസ്റ്റിയാണ് motor neuron disease ano arkkengilum ariyamo???

  • @jijomongeorge7
    @jijomongeorge7 10 месяцев назад +2

    അച്ഛന്റെ ഒപ്പം എത്തണമെങ്കിൽ മക്കൾ കുറെ കഷ്ടപ്പെടേണ്ടി വരും

    • @sobhanadrayur4586
      @sobhanadrayur4586 5 месяцев назад

      ❤2perum....
      സാധാരണ''സിനിമക്കാരിൽ
      നിന്നു൦..വൃതൃസ്ത൦
      Respect'sons''

  • @babukpkp
    @babukpkp 10 месяцев назад

    അങ്ങാടി സിനിമയിൽ ആദ്യം കാണുന്നത്

  • @jijomongeorge7
    @jijomongeorge7 10 месяцев назад +2

    അറബിക്കഥ ഒക്കെ സൂപ്പർ

  • @syamsundarmk6670
    @syamsundarmk6670 10 месяцев назад +1

    Kalathinu munne nadanna mahaprathibha
    Deerghadersi

  • @VijayKumar-gs1bu
    @VijayKumar-gs1bu 10 месяцев назад

    വളരെ അരോചകമാണ് സംഭാഷണം ഇന്നസൻ്റും പ്രിയനുമായി എങ്ങനെ ബന്ധപ്പെട്ടു എന്നതിന് യാതൊരു സൂചനയുമില്ല ശ്രീനിവാസനെ പോലെ ഒരാളെ ഇങ്ങനെ അവതരിപ്പിക്കരുതായിരുന്നു ശ്രീ ഷാജൻ എനിക്ക് സങ്കടം വരുന്നു

    • @agn4321
      @agn4321 10 месяцев назад +1

      Watch in 2x

  • @karthikapillai1163
    @karthikapillai1163 10 месяцев назад

    Vineethinu same chiri

  • @ashokkumar-wk2tf
    @ashokkumar-wk2tf 10 месяцев назад

    Democracy,kazchappade,super,vote cheyyanum venam bhodham,allenkil ,keralam polé aayi marum,😂

  • @NrSubramanian-i8y
    @NrSubramanian-i8y 10 месяцев назад

    ❤❤❤🎉🎉🎉🎉🎉❤❤❤❤❤😊😅😂😊❤❤❤🎉🎉🎉🎉

  • @gireeshkaraparambu8979
    @gireeshkaraparambu8979 10 месяцев назад +3

    Playbak Speed 1.5

  • @PanikkaveetilJabir
    @PanikkaveetilJabir 10 месяцев назад

    സിനിമയിലെ പിസി ജോർജ്

  • @Replied_to
    @Replied_to 10 месяцев назад +4

    ❤ ശ്രീ നി വാസൻ❤
    ഇദ്ദേഹത്തെ ആണ് സിനിമയിൽ കെട്ടി ഇറക്കിയ dhyan എന്ന ഇദ്ദേഹത്തിൻ്റെ മകൻ
    കുറ്റം പറയുന്നത്.
    ശ്രീനിവാസൻ ഇല്ലെങ്കില് ഇവൻ എന്താ സിനിമയിലെ സ്ഥാനം😂😂
    എന്നിട്ട് വചക കസർത്ത് വിസ്ഡം പോലും വിസ്ഡം 😂😂

  • @mbrijeshbrijesh-jt4pu
    @mbrijeshbrijesh-jt4pu 10 месяцев назад

    Very good conversation,,, very good knowledge about politics and public matters,,, good sair salute to you

  • @pushpushkaran3264
    @pushpushkaran3264 10 месяцев назад +3

    വൈകിയുദിക്കുന്ന മാർക്സിറ്റ് ബുദ്ധി

  • @Paul-sp2io
    @Paul-sp2io 10 месяцев назад +8

    ഇപ്പോൾ ഉള്ളവർ കോവർ കഴതകൾ ആണ് c p m ൽ ഇപ്പോൾ

  • @abraham1325
    @abraham1325 10 месяцев назад +5

    പാവം ആളിന്റെ brain ലാണ് അസുഖം വന്നത്, ഇപ്പൊ കുട്ടികൾ സംസാരിക്കുന്നത് പോലെയായി, 😢അല്ലെങ്കിൽ ലാലേട്ടനും പ്രേം നസീറും ആയിട്ടുള്ള പ്രശ്നം പറയില്ലായിരുന്നു.

  • @Kothamangalamnews-h2m
    @Kothamangalamnews-h2m 10 месяцев назад

    എടാ പൂഞ്ഞാട്ടി പറി ക്രിയെ.. തിമിഗലം... നിന്നെ ആക്കി വിട്ടു മനസിലായില്ല അല്ലെ ബോധം ഇല്ലാത്തവനെ.. നിന്റെ നിലവാരം correct ആയി പുള്ളി keep ചെയ്തു

  • @srn6537
    @srn6537 10 месяцев назад +5

    ശ്രീനിവാസൻ ❤️

  • @nirmalamk5766
    @nirmalamk5766 10 месяцев назад

    👍👍

  • @sujeshsujesh7363
    @sujeshsujesh7363 10 месяцев назад

  • @vinodvarghees8831
    @vinodvarghees8831 10 месяцев назад +1

    ശ്രീനിവാസൻ 👍 🙏

  • @madhumanammal2889
    @madhumanammal2889 10 месяцев назад

    ❤❤